സംശയം വേണ്ട മോഹൻലാൽ വരും…

തൃശൂര്‍: മോഹൻലാൽ വരുമോ ഇല്ലയോ എന്നുള്ള സംശയം വേണ്ട… നിശ്ചയിച്ച് ഉറപ്പിച്ച വിഷുവിന് തന്നെ മോഹൻലാൽ സിനിമ തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. പരാതിക്കാരനായിരുന്ന കലവൂർ രവികുമാറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് പരാതി തീർപ്പാക്കിയതെന്നാണ് അറിയുന്നത്.

‘മോ​ഹ​ൻ​ലാ​ലി​നെ എ​നി​ക്കി​പ്പോ​ൾ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്’ എ​ന്ന ത​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നു​ക​രി​ച്ചാ​ണ് ചി​ത്രം ഒരുക്കി​യി​രി​ക്കു​ന്ന​തെ​ന്ന കലവൂറിന്‍റെ പരാതിയിലായിരുന്നു കോടതി നടപടി. . എന്നാല്‍ ആരോപണം സംവിധായകന്‍ സജിദ് തള്ളിയിരുന്നു. നടന്ന കാര്യങ്ങള്‍ വ്യക്തമാക്കി സജിദ് യാഹിയ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us