നവീകരണം പൂർത്തിയായി; ലാൽബാഗിലെ ബോണ്‍സായി പാർക്ക് ജൂലയിൽ തുറക്കും

ബെംഗളൂരു: ലാൽബാഗിലെ ബോണ്‍സായി പാർക്ക് നവീകരണത്തിന് ശേഷം ജൂലയിൽ തുറക്കും.

2.5 ഏക്കർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് 2022 ലാണ് അടച്ചിട്ടത്.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ബോൻസായി ചെടികൾ പാർക്കിൽ നാട്ടുപിടിപ്പിക്കുന്നത് പൂർത്തിയായതായി ഫോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടർ ജി കുസുമ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts

Click Here to Follow Us