ദേശീയതല സ്‌കൂൾ ബാൻഡ് മത്സരത്തിൽ മികച്ച പ്രകടനവുമായി കർണാടകയിലെ മലയാളി വിദ്യാർഥികളുൾപ്പെട്ട സംഘം

ബെംഗളൂരു : ഡൽഹിയിൽ നടന്ന ദേശീയതല സ്കൂൾ ബാൻഡ് മത്സരത്തിൽ മികച്ചപ്രകടനം നടത്തി കർണാടക സംഘം.

പി.എം. ശ്രീ കെ.വി. എം.ഇ.ജി. ആൻഡ് സെന്ററിലെ വിദ്യാർഥികൾ ഉൾപ്പെട്ടസംഘം മൂന്നാംസ്ഥാനം നേടി.

27 പേരടങ്ങിയ കർണാടകസംഘത്തിൽ മൂന്നു മലയാളി വിദ്യാർഥികളുമുണ്ട്. തലശ്ശേരി സ്വദേശി ലിയ ജയാനന്ദ് നമ്പ്യാർ, തൃശ്ശൂർ സ്വദേശി നേഹ, കണ്ണൂർ സ്വദേശി വൈഗ എന്നിവരാണ് കർണാടകത്തെ പ്രതിനിധീകരിച്ച മലയാളി വിദ്യാർഥികൾ.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

മണ്ഡ്യയിൽനടന്ന സംസ്ഥാനതല മത്സരത്തിലും തിരുവനന്തപുരത്ത് നടന്ന മേഖലാതല മത്സരത്തിലും വിജയിച്ചാണ് ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.

16 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts