ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്; കൂടാതെ അറിയാം ഈ ആഴ്ച വൈകി ഓടുന്ന ട്രെയിൻ വിശദാംശങ്ങൾ

ബെംഗളൂരു: യശ്വന്ത്പുര – കണ്ണൂർ എക്‌സ്പ്രസിന് ഓഗസ്റ്റ് 15 ന് മുതൽ പരപ്പനങ്ങാടിയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. യശ്വന്ത്പുര – കണ്ണൂർ എക്‌സ്പ്രസ് (16527) രാവിലെ 7 .09 നും കണ്ണൂർ എക്‌സ്പ്രസ് (16528) രാത്രി 7 .52 നും പരപ്പനങ്ങാടിയിൽ എത്തും

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

കന്യാകുമാരി എക്‌സ്പ്രസ് വൈകും

കെ.എസ്.ആർ. യാർഡ് നവീകരണത്തിന്റെ ഭാഗമായി കന്യാകുമാരി – കെ.എസ്.ആർ. ബെംഗളൂരു എക്‌സ്പ്രസ് (16525) 19 ന് ഒരു മണിക്കൂറും 26 ന് രണ്ട് മണിക്കൂറും വൈകി കന്യാകുമാരിയിൽ നിന്ന് പുറപ്പെടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts