ഓണത്തിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ ഒരുക്കി കേരള ആർ.ടി.സി: വിശദാംശങ്ങൾ

ഓണത്തിന് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ച് കേരള ആർ.ടി.സി. തിരക്ക് കൂടുതലുള്ള 25ന് മാത്രം 17 സ്പെഷ്യൽ ബസുകളിലേക്കാണ് കേരള ആർ.ടി.സി. ആരംഭിച്ചത്.

സ്പെഷ്യൽ ബസുകൾ അനുവദിച്ചിരിക്കുന്ന ജില്ലകളുടെ വിവരങ്ങൾ

  1. കോഴിക്കോട് -5
  2. കണ്ണൂർ – 2
  3. എറണാകുളം -4
  4. തൃശൂർ – 2
  5. കോട്ടയം – 2
  6. പയ്യന്നൂർ -1
  7. തിരുവനന്തപുരം-1
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഇതിലെ ടിക്കറ്റുകൾ തീരുന്നതോടെ കൂടുതൽ ബസുകൾ അനുവദിക്കും. ഇതേ ദിവസം മലബാർ മേഖലയിലേക്കുള്ള പകൽ സർവീസുകൾ മാത്രമാണ് ഇനി കുറച്ച് ടിക്കറ്റുകൾ ബാക്കിയുള്ളത്.

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് 22 മുതൽ 28 വരെയും കേരളത്തിൽ നിന്നും തിരിച്ച് 29 മുതൽ സെപ്റ്റംബർ 5 വരെയാണ് സ്പെഷ്യൽ ബസുകൾ കൊടുക്കുന്നത്.

ഇതിൽ തിരിച്ചുള്ള സർവീസുകളുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല. പതിവ് സർവീസുകൾ 30 % ഫ്ലെക്സി ടിക്കറ്റ് നിരക്കും സ്പെഷ്യൽ ബസുകളിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കുമാണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts