പിആർആർ പദ്ധതി ; കർഷകാരുമായി ഉപമുഖ്യമന്ത്രിയുടെ കൂടി കാഴ്ച 31 ന് 

ബെംഗളൂരു: പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുള്ള കർഷകരുമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ ജൂലൈ 31 ന് പരിഹാര യോഗം നടത്തും.

അംബേദ്കർ വീഥിയിലെ പാലസ് റോഡിലുള്ള ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് യോഗം തുടങ്ങും.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

കർഷകർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ അറിയിക്കണമെന്ന് ഡിവൈസിഎമ്മിന്റെ ഓഫീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts