മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടത്തി.

ബെംഗളൂരു : സമന്വയ ഹൊസാ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ  ഹൊസാ റോഡ് ബ്ലൂബെൽ പബ്ലിക് സ്കൂളിൽ വച്ച് മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടന്നു.

കോർപറേറ്റർ ശ്രീമതി ശാന്ത ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. MLA ശ്രീ കൃഷ്ണപ്പ ആശംസകളറിയിച്ചു.

150 ഓളം പേർ മെഡിക്കൽ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു. സമന്വയ വർക്കിങ്ങ് പ്രസിഡൻന്റെ ശ്രീ പി എം മനോജ്, സമന്വയ സെകട്ടറി ശ്രീ ശ്രവൽസൻ കൊടയ്ക്കാടത്ത്, ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ തുളസീ ദരൻ, ട്രഷറർ ദിനേശൻ, രക്ഷാധികാരി ശ്രീ പ്രദീപ് റാം, വൈസ് പ്രസിഡന്റ് ശ്രീ ഷാജി ആർ പിള്ള, സ്ഥാനീയ സമിതി പ്രസിഡന്റ് ശ്രീ പദ്മജൻ നായർ സെക്രട്ടറി ശ്രീ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്

നാരായണ ഹൃദയാലയ ബ്ലഡ് ബാങ്ക്, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് സമന്വയ ബാംഗ്ലൂരിന് നന്ദി അറിയിക്കുകയും ഷീൽഡും സെർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us