കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ബസുകളുടെ പകൽ സമയമാറ്റം വരുത്തി കർണാടക ആർ.ടി.സി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേ തുറന്നതോടെ ഇതുവഴി കടന്നുപോകുന്ന പകൽ ബസുകളുടെ സമയത്തിൽമാറ്റം വരുത്തി കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ മൈസുരുവിലെത്തുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്.

ബസുകൾ 45 -70 മിനിറ്റ് നേരത്തെ എത്തുന്ന തരത്തിലാണ് സമയമാറ്റം. മണ്ഡ്യ നിദ്ദഘട്ട മുതല്‍ ശ്രീരംഗപട്ടണ വരെയുള്ള ഭാഗത്തെ ഓഡി പൂർണമായും തുറക്കുന്നതോടെ രാത്രി സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തും.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

നേരത്തെ ബെംഗളൂരുൽ നിന്നും 3 – 4 മണിക്കൂർ വരെ യാത്രാസമയം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടര മണിക്കൂറിൽനുള്ളിൽ ബസുകൾ മൈസുരുവിലെത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us