മയിൽപ്പീലി കൊണ്ടുണ്ടാക്കിയ മാല; പ്രതിസന്ധിയിലായി നേതാവ്

ബെംഗളൂരു: മയിൽപ്പീലി കൊണ്ടുള്ള മാല അണിഞ്ഞ സംഭവത്തിൽ മണ്ഡ്യ മേലുകോട്ടയിലെ സർവോദയ പാർട്ടി സ്ഥാനാർത്ഥി ദർശൻ പുട്ടണ്ണയ്യക്കെതിരെ വനംവകുപ്പ് കേസ്  എടുത്തു.

പാർട്ടിയുടെ ജനമാന പദയാത്ര വിസവേശ്വര നഗറിലെത്തിയപ്പോളാണ് പ്രവർത്തകർ മയിൽ പീലി കൊണ്ട് നിർമിച്ച കൂറ്റൻ മാല അണിയിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ അമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് എടുത്തത്.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

മയിലിനെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  കർഷക നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച കെ.എസ്. പുട്ടണ്ണയുടെ മകനായ ദർശൻ പുട്ടണ്ണയ്യ 2018 ലെ തിരഞ്ഞെടുപ്പിൽ സ്വരാജ്യ ഇന്ത്യ പാർട്ടിക്കായി മത്സരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts