കുറുക്കനെ വളർത്തിയ യുവാവ് പിടിയിൽ

വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ച് തുക്കരുവിലെ തോട്ടത്തിൽ കുറുക്കനെ വളർത്തിയ യുവാവ് അറസ്റ്റിൽ.

ഹെബ്ബുരിൽ കോഴി വളർത്ത് ഫാം നടത്തുന്ന ലക്ഷ്മി കാന്താണ് അറസ്റ്റിലായത്.

കുറുക്കനെ കണ്ടി കാണുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം സംസ്ഥാനത്തെ ചില ഗ്രാമങ്ങൾക്ക് ഇടയിലുണ്ട്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഇതിനിടെയാണ് ഹൊബ്ബുരിലെ നദിക്കരയിൽ നിന്നും ആഴ്ച്ചകൾക്ക് മുൻപ് രജനി കാന്തിന് കുറുക്കന്റെ കുഞ്ഞിനെ കിട്ടിയത്.തുടർന്ന് ഇയാൾ ഇതിനെ വളർത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts