വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സൗകര്യവുമായി സ്വകാര്യ കമ്പനി

ബെംഗളൂരു: നഗരത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകാൻ ഹെലികോപ്റ്റർ സർവീസുമായി എത്തിയിരിക്കുകയാണ് സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്.

എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് അടുത്ത മാസം 10 ഓടെ സർവീസ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസവും 2 തവണയാണ് സർവീസ് ഉണ്ടാവുക. യാത്രാ നിരക്ക് 3835 രൂപ.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ് പുറത്തേക്കുള്ള ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts