പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

ബെംഗളൂരു: ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച മുതല്‍ ദുല്‍ഹിജ്ജ ആരംഭിക്കുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചു. കര്‍ണാടക ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്.

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ മാസം മുപ്പത് പൂര്‍ത്തിയാക്കിയാണ് പുതിയ മാസം കണക്കാക്കുന്നത്. അതനുസരിച്ച് വരാനിരിക്കുന്ന വലിയ പെരുന്നാള്‍ (ബലി പെരുന്നാള്‍) മെയ് 28-ന് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

പെരുന്നാളിന് മുന്നോടിയായുള്ള പുണ്യദിനമായ അറഫ നോമ്പ് മെയ് 27 ബുധനാഴ്ച്ച ആയിരിക്കുമെന്നും ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts