നൈസ് റോഡിലൂടെ നോണ്‍ എസി സര്‍വീസിന് തുടക്കം; റൂട്ട് നമ്പര്‍ ഇങ്ങനെ

ബെംഗളൂരു: നൈസ് റോഡ് വഴിയുള്ള ബി എംടിസിയുടെ നോണ്‍ എസി ബസ് സര്‍വീസ് ആരംഭിച്ചു.

റൂട്ട് നമ്പര്‍ നൈസ് -4 ബസ് വിജയനഗര്‍ ബസ് ടെര്‍മിനലില്‍ നിന്ന് (ചന്ദ്രാലേഔട്ട്, നായന്തഹള്ളി ജംക്ഷന്‍ വഴി) ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് വരെ സര്‍വീസ് നടത്തും.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് നൈസ് റോഡ് വഴി നെലമംഗല, മാധവാര, കെങ്കേരി, വിജയനഗര്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ എസി ബസ് സര്‍വീസുകളുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts