ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം വിധി പറയും വരെ കുറ്റപത്രം സമര്‍പ്പിക്കരുത്: ഹൈക്കോടതി

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ എടുത്ത കേസ് ചോദ്യം ചെയ്തു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവും (ആര്‍സിബി) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയും വരെ കുറ്റപത്രം സമര്‍പ്പിക്കരുതെന്നു  ബെംഗളുരു പൊലീസിനോടു ഹൈക്കോടതി നിര്‍ദേശിച്ചു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് അനുമതി തേടിയിരുന്നു. കേസ് വീണ്ടും 16നു പരിഗണിക്കും. ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഗേറ്റുകളില്‍ ആള്‍ക്കൂട്ടം ഇരച്ചു കയറിയതിനെ തുടര്‍ന്നു 11 പേര്‍ മരിച്ചതിന്റെ പേരിലാണു കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts