ബെംഗളൂരുവിന്റെ പല പ്രദേശങ്ങളിലും ​ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ഹെബ്ബാൾ ഡിവിഷനിലെ 66/11 കെവിഎ കോപ്പറേറ്റീവ് അർബൻ സെന്റർ സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം ഫെബ്രുവരി 11 ബുധനാഴ്ച ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു .

വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ
എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെല്ലാരി മെയിൻ റോഡ്, ജി ബ്ലോക്ക്, എഫ് ബ്ലോക്ക്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളി, ബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, ശബരി നഗർ, ബൈതരായണപുര ജക്കൂർ ലേഔട്ട്, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാൻ്റേഷൻ, യോഷാദ നഗരാമൃതഹള്ളി, ഡി, ലാ അമൃതഹള്ളി, ഡി, അമൃതഹള്ളി ബ്ലോക്ക് ബ്ലോക്ക്, ഇ ബ്ലോക്ക്, സാമ്പിഗേഹള്ളി, അഗ്രഹാര ഗ്രാമ, ജയസൂര്യ ലേഔട്ട്, വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, ടെലികോം ലേഔട്ട്, എംസിഇസിഎച്ച്എസ് ലേഔട്ട്, സർവോദയ നഗർ 2, അഗ്രഹാര ലേഔട്ട്, കോഗിലു ലേഔട്ട്, ശ്രീനിവാസപുര ജക്കൂർ, വിആർഎൽ റോഡ്, ശ്രീനിവാസപുര ജക്കൂർ, വിആർഎൽ റോഡ് (സാന്തെ, ലാ, ആർകൗട്ട് റോഡ് തുടങ്ങിയ പ്രദേശങ്ങളിലും, പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സങ്ങൾ നേരിടുമെന്ൻ ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts