കൊല്ലത്ത് ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്.

ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള മർദ്ദനം നടന്നതായി റിപ്പോർട്ട്. ഒപ്പമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു കൂട്ടരും പരാതി നൽകാത്തതിനാൽ ഇതുവരെയും പൊലീസ് കേസ് എടുത്തിട്ടില്ല. സ്ത്രീകൾ തമ്മിലുള്ള കൂട്ടത്തല്ല് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts