ദന്തൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: ലക്ചറർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുബം

ബെംഗളൂരു: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ യശസ്വിനിയുടെ ആത്മഹത്യയിൽ മകൾ നഷ്ടപ്പെട്ട മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചു.

കോളേജ് ലക്ചറർറുടെയും കോളേജ് ഭരണകൂടത്തിന്റെയും പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മ ആരോപിച്ചു.

മകളെ പീഡിപ്പിച്ച പ്രിൻസിപ്പലിനും അപമാനിച്ച ലക്ചറർക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

യശസ്വിനിയുടെ മൃതദേഹം മോർച്ചറിക്ക് മുന്നിൽ വച്ചാണ് പ്രതിഷേധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts