നാഗേന്ദ്രയുടെ അനുയായികളുടെ വീട്ടില്‍ റെയ്ഡ്

raid police ed

ബെംഗളുരു: പട്ടികവര്‍ഗ വികസന കോര്‍പറേഷനിലെ 187 കോടി രൂപയുടെ ഫണ്ട് തിരിമറിയെ തുടര്‍ന്നു രാജിവച്ച മുന്‍ മന്ത്രി ബി. നാഗേന്ദ്രയുടെ അനുയായികളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി.

കഴിഞ്ഞ മാസം നാഗേന്ദ്രയുടെ 8.07 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. അറസ്റ്റിലായ നാഗേന്ദ്ര ജാമ്യത്തിലാണിപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts