ശ്രദ്ധിച്ചോളു നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നാഗർഭാവി ഡിവിഷനിലെ നാഗർഭാവി, മഞ്ജുനാഥ നഗർ, കാളിദാസ ലേഔട്ട് ശാന്തിനഗർ, കൊട്ടിഗെപാല്യ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

സബ്സ്റ്റേഷനുകളിലും വിതരണ ലൈനുകളിലും സിസ്റ്റം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാപരമായ മെച്ചപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് നടപടിയെന്ന് ബെസ്കോം അധികൃതര്‍ പറഞ്ഞു.

ഈ പ്രദേശങ്ങളില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബെസ്കോം നിർദ്ദേശിച്ചിട്ടുണ്ട്. സഹായത്തിനോ വിവരങ്ങൾക്കോ ഉപഭോക്താക്കൾക്ക് ബെസ്കോം ഹെൽപ്പ് ലൈനുകളുമായോ, പ്രാദേശിക സബ് ഡിവിഷൻ ഓഫീസുകളുമായോ ബന്ധപ്പെടാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts