നവവധുവിന്റെ മരണത്തിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ അമ്മ ചികിത്സയിൽ

ബെംഗളൂരു: ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവ് സൂരജ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ വീട്ടിലാണ് സൂരജ് ആത്മഹത്യ ചെയ്തത്. സൂരജിന്റെ അമ്മ ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ വീട്ടിലാണ് 26 കാരിയായ ഗനവി ആത്മഹത്യ ചെയ്തത്. ഒക്ടോബർ 29 ന് ആണ് ഗനവിയും സൂരജും വിവാഹിതരായത്. സൂരജിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പാലസ് ഗ്രൗണ്ടിൽ ഗംഭീരമായാണ് സ്വീകരണം ആണ് നടന്നത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

പത്ത് ദിവസം മുമ്പ് അവർ ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പോയിരുന്നു. എന്നിരുന്നാലും, അവർ അവിടെ നിന്ന് പാതിവഴിയിൽ തിരിച്ചെത്തി. പിന്നീട്, യുവതി തൂങ്ങിമരിക്കുകയായിരുന്നു. സ്ത്രീധന പീഡനത്തിൽ മടുത്താണ് ഗനവി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts