ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നു

ബെംഗളുരു: ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡ് പണം കവര്‍ന്നതായി പരാതി.

കഴിഞ്ഞ ദിവസം ടസ്‌കര്‍ ടൗണിലെ ജൂത കമ്യൂണിറ്റി സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ പ്പോഴായിരുന്നു സംഭവം.

ഇരുപതംഗ സംഘത്തോടൊപ്പമെത്തിയ ഉദ്യോഗസ്ഥയുടെ ലഗേജ് സെന്ററിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ 2000 രൂപ കവര്‍ന്നത്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

സെന്ററിന്റെ മാനേജര്‍ ജീവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts