ബെംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ സുരക്ഷാ പരിശോധന നടത്തി

ബെംഗളുരു: സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ ഉപദേശക സമിതി ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ബെംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ (ദേശീയപാത 275) സുരക്ഷാ പരിശോധന നടത്തി.

വാഹനാപകടങ്ങള്‍ തടയുന്നതിനു വേണ്ട അധിക സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മണ്ഡ്യ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

എക്‌സ്പ്രസ് വേയില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ 2025ല്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ വേഗ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts