കരിമ്പ് കൊയ്ത്ത് യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ സത്തി ഗ്രാമത്തിൽ കരിമ്പ് വിളവെടുപ്പിനിടെ യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു .

ബരവ്വ കൊബാഡി (60), ലക്ഷ്മിഭായ് രുദ്രഗൗഡർ (65) എന്നിവരാണ് മരിച്ചത്. അത്താണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

കരിമ്പ് വിളവെടുപ്പിനിടെ ഡ്രൈവർ മുന്നോട്ട് നോക്കാതെ വാഹനം ഓടിച്ച താണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത്, രണ്ട് സ്ത്രീകളുടെയും തലകൾ മെഷീനിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണം തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts