വിദ്വേഷ പ്രസംഗ ബില്ലിനെ എതിര്‍ത്ത് ബിജെപി; കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം വരെ തടവും

ബെംഗളൂരു: വിദ്വഷ പ്രസംഗങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും തടയാനുളള ബില്‍ ബിജെപി ബഹളത്തിനെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും 10 വര്‍ഷം വരെ തടവും നിര്‍ദേശിക്കുന്ന കര്‍ണാടക ഹെയ്റ്റ് ക്രൈം പ്രിവന്‍ഷന്‍ ബില്ലാണിത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ആദ്യ തവണ കുറ്റം ചെയ്യുന്നവര്‍ക്ക് 50000 രൂപ വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള തടവും ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

കഴിഞ്ഞ 4ന് മന്ത്രിസഭാ യോഗം അംഗീകീരം നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ബില്‍ സഭയില്‍ വച്ചത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts