പല്ലു കൂട്ടിയിടിക്കാൻ സാധ്യത; നഗരത്തിലെ തണുപ്പ് ഇനിയും ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ബെംഗളൂരു: വരും ദിവസങ്ങളില്‍ ബെംഗളൂരുവിലെ രാത്രികാല താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന് നഗരം തണുത്തു വിറയ്ക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

ഇതിന് മുന്‍പ് നഗരത്തിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നത് 2016 ഡിസംബര്‍ 11 നാണ്. ഞായറാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ സാധാരണ ബെംഗളൂരുവില്‍ രേഗപ്പെടുത്തുന്ന കുറഞ്ഞ താപനില ശരാശരി 16.4 ഡിഗ്രി സെല്‍ഷ്യസാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts