ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ തുടർച്ചയായി മാരകമായ അപകടം: ബൈക്ക് യാത്രികന് പരിക്ക്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ തുടർച്ചയായി നടന്ന അപകടങ്ങളിൽ ബൈക്ക് യാത്രികന് പരിക്ക്.

അപകടസമയം പിന്നിലുണ്ടായിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കെഎസ്ആർടിസി ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

അതോടെ പിന്നിലുണ്ടായ കാർ ബസിൽ ഇടിച്ചു, കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു.

ബൈക്ക് യാത്രികന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts