7 വര്‍ഷം കഴിഞ്ഞിട്ടും ഒരെ നില്‍പ്പ്; സ്ഥലമേറ്റെടുപ്പ് കുരുക്കില്‍ ഈജിപുര മേല്‍പാലം

ബെംഗളൂരു: ഈജിപുര – കോറമംഗല കേന്ദ്രീയ സദന്‍ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിനുളള സ്ഥലമേറ്റെടുപ്പ് വോഗത്തിലാക്കാന്‍ സംയുക്ത സര്‍വേ നടത്താന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) 7000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

കേന്ദ്രീയ സദന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോ ഫിനികിസ്, സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

കൂടാതെ ഈജിപുര ശ്രീനിവാഗിലു ജംഗ്ഷനില്‍ സര്‍വ്വീസ് റോഡ് വീതികൂട്ടുന്നതിന് 230 ചതുരശ്ര അടി സ്വകാര്യ ഭൂമിയും ഏറ്റെടുക്കണം. 2.5 കിലോ മീറ്റര്‍ വരുന്ന മോല്‍പാലത്തിന്റെ നിര്‍മ്മാണം 7 വര്‍ഷം കഴിഞ്ഞിട്ടും പാതി മാത്രമാണ് പൂര്‍ത്തിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts