ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 220/66/11 കെവി എസ്ആർഎസ് പീനിയ സബ്സ്റ്റേഷൻ പരിധിയിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി തടസ്സം അനുഭവപ്പെടുന്ന പ്രദേശങ്ങൾ:
പീനിയ 10-ാം മെയിൻ റോഡ്, 11-ാം മെയിൻ റോഡ്, ഉഡുപ്പി ഹോട്ടൽ പരിസരം, ഐആർ പോളിടെക്നിക് റോഡ്, ലക്ഷ്മി ദേവി നഗർ. ലഗ്ഗെരെ ഓൾഡ് വില്ലേജ്, ലവ കുഷ് നഗർ, രാഘവേന്ദ്ര നഗർ, ചൗഡേശ്വരി നഗർ 6-ാം, 7-ാം, 8-ാം, 9-ാം ക്രോസ്, ഒന്നാം ഘട്ടം പിഐഎ 7-ാം ക്രോസ്, ഒന്നാം ഘട്ടം പിയുഎ, ടിവിഎസ് ക്രോസ് റോഡിന് സമീപം, ഐഎസ്ആർഒ 1-ാം, 2-ാം ക്രോസ്, ഒന്നാം ഘട്ടം പിഐഎ എംഇഐ, യശ്വന്ത്പു ഇൻഡസ്ട്രിയൽ ഏരിയ, എച്ച്എംടി റോഡ്, ആർഎൻഎസ് അപ്പാർട്ട്മെന്റ്സ്, സിഎംടിഐ, ബോർലിംഗപ്പ ഗാർഡൻ, പീനിയ പോലീസ് സ്റ്റേഷൻ റോഡ്, ടെലിഫോൺ എക്സ്ചേഞ്ച്, ആറാം ക്രോസ്, റിലയൻസ് കമ്മ്യൂണിക്കേഷൻ, ഗണപതിനഗർ മെയിൻ റോഡ്, പോലീസ് സ്റ്റേഷൻ റോഡ്, ചാമുണ്ഡിപൂർ, മുനേശ്വര ക്ഷേത്രം റോഡ്, എംസി ലേഔട്ട്, മലയാളി ഗസ്റ്റ് ഹൗസ് റോഡ്, കെഎച്ച്ബി ലേഔട്ട്, രാജേശ്വരി നഗർ, ആകാശ് തിയേറ്റർ റോഡ്, ഫ്രണ്ട്സ് സർക്കിൾ, വിജ്ഞാൻ പബ്ലിക് സ്കൂൾ റോഡ്. ഭൈരവേശ്വർ നഗർ, ബാങ്ക് കോളനി, ആറാം മെയിൻ റോഡ്, ഡിവിഷൻ റോഡ്, അഞ്ചാം മെയിൻ റോഡ്, യുസിഒ ബാങ്ക് റോഡ്, ഏഴാം മെയിൻ റോഡ്, മൂന്നാം ഘട്ടം, രാജഗോപാല നഗർ, കസ്തൂരി ലേഔട്ട്, ജികെഡബ്ല്യു ലേഔട്ട്, ഭൈരവേശ്വർ നഗർ, ഇഎസ്ഐ ആശുപത്രി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
[masterslider id="10"]

Related posts