ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു.

ബെംഗളൂരു: നഗരത്തിലുങ്ങായ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിന് സമീപം തറമ്മൽ ബാലൻ സുജദമ്പതികളുടെ മകാനായ അഭിജിത് (25) ആണ് ലാവ സ്ട്രീറ്റ് ഹൊരട്ടെഗെരെയിൽ 17 ന് ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ബൈക്കിൽ നിന്ന് തെറിച്ച് വീണ യുവാവിനെ പോലീസ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

സംസ്കാരം ഇന്ന് ചെറുകര പൊതു ശ്മശാനത്തിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts