ബലമായി ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു

കാൺപുർ: ബലമായി ചുംബിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം.

കാൺപുർ സ്വദേശിയായ ചാംപി എന്നയാളുടെ നാക്കാണ്, ഇയാളുടെ മുൻ കാമുകിയായ യുവതി കടിച്ചെടുത്തത്. നിലവിൽ വിവാഹിതനാണ് 35കാരനായ ചാംപി. യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായാണ് ചാംപി ഉപദ്രവിക്കാൻ ശ്രമിച്ചത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കേസിന് ആസ്പമായ സംഭവം ഉണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി വീടിന് സമീപത്തെ കുളത്തിലേക്ക് പോയ യുവതിയെ പിന്തുടർന്നാണ് ചാംപി ഉപദ്രവിച്ചത്.

യുവതിയെ കടന്നുപിടിക്കുകയും, ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുമായിുന്നു. ഇതോടെയാണ് ചാംപിയുടെ നാക്ക് യുവതി കടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts