എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ലക്ചറർ ഇടതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : മൈസൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ലക്ചറർ അറസ്റ്റിൽ. മൈസൂരിലെ ഒരു പ്രശസ്ത കോളേജിലെ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അധ്യാപകൻ ഭരത് ഭാർഗവയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉയർന്ന മാർക്കും ജോലിയും വാഗ്ദാനം ചെയ്ത് ആയിരുന്നു പീഡന ശ്രമം, “പബ്ബിൽ പോയി ആസ്വദിക്കാം” എന്ന് പറഞ്ഞു നിരന്തം ഉപദ്രവിച്ചുവെന്നും പെൺകുട്ടി പറയുന്നു.

  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!

ഈ കാര്യത്തിൽ വിദ്യാർത്ഥി വനിതാ ലക്ചററോട് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടപ്പോൾ ലക്ചറർ വിദ്യാർത്ഥിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. വാക്കു കേട്ടില്ലെങ്കിൽ ഞാൻ പരാജയപ്പെടുമെന്ന് ഭീഷണിപ്പെടുത്തിഎന്നും വിദ്യാർത്ഥിനി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us