കാളപ്പോരിനിടെ മുൻ എംഎൽഎയ്ക്ക് പരിക്ക്

ബെംഗളൂരു : കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎ ബി.എൻ. മഹാലിംഗപ്പയ്ക്ക് പരിക്ക്.

സ്വന്തംസ്ഥലമായ ഷിരാലകൊപ്പയിൽ നടന്ന കാളപ്പോര് കാണാൻ എത്തിയതായിരുന്നു മഹാലിംഗപ്പ. കാണികൾക്ക് നേരേ ഓടിയടുത്ത കാള മഹാലിംഗപ്പയെ കുത്തിവീഴ്ത്തി.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

കുറച്ചുസമയം അബോധാവസ്ഥയിലായെങ്കിലും പിന്നീട് ആരോഗ്യം വീണ്ടെടുത്തു. പരിക്ക് നിസ്സാരമാണെന്ന് മഹാലിംഗപ്പ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts