ബിജെപി ഉപമുഖ്യമന്ത്രിപദംവാഗ്ദാനം ചെയ്തു; ഞാൻ തീരുമാനിച്ചത് പാർട്ടിയോട് വിശ്വസ്തത പുലർത്താൻ : ഡിസിഎം ഡി കെ ശിവകുമാർ

ബെംഗളൂരു : എംഎൽഎമാരെ മറുകണ്ടം ചാടിച്ച്‌ മുൻ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കിയ ബിജെപി തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡി.കെ. ശിവകുമാർ.

ബിജെപിയുടെ വാഗ്ദാനം അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ഫോണിൽ വിളിച്ചുവെന്നും ഉപമുഖ്യമന്ത്രിസ്ഥാനം വേണോ ജയിലിൽ പോകണമോയെന്ന് ചോദിച്ചുവെന്നും താൻ ജയിൽ തിരഞ്ഞെടുത്തുവെന്നും ബെംഗളൂരുവിൽനടന്ന പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത ശിവകുമാർ പറഞ്ഞു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

തനിക്ക് ഇന്നുള്ളതെല്ലാം തന്നത് കോൺഗ്രസ് പാർട്ടിയാണ്. എന്നും പാർട്ടിയോട് കൂറുള്ളയാളായിരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts