മാലിന്യം തരംതിരിക്കാന്‍ യന്ത്രം; ട്രാന്‍സ്ഫര്‍ യൂണിറ്റ് അടുഗോഡിയില്‍

ബെംഗളൂരു: ഖരമാലിന്യം യന്ത്രസഹായത്തോടെ വേഗത്തില്‍ തരംതിരിക്കുന്ന ട്രാന്‍സ്ഫര്‍ യൂണിറ്റ് അടുഗോഡിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്യൂഎംഎല്‍) നിയന്ത്രണത്തിലുളള കേന്ദ്രത്തില്‍ പ്ലാസ്റ്റിക് , പേപ്പര്‍, ഗ്ലാസ്, ലോഹ മാലിന്യം തുടങ്ങിയവ വേഗത്തില്‍ തരംതിരിക്കാന്‍ സാധിക്കും.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

പ്രതിദിനം 4 ടണ്‍ മാലിന്യം ഇത്തരത്തില്‍ വേര്‍തിരിക്കാം. വാടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓട്ടോ ടിപ്പറുകളില്‍ ശേഖരിക്കുന്ന ഖരമാലിന്യം വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ തരംതിരിക്കുന്നത് വരെ യന്ത്രസഹായത്തോടെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts