ബെംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; നഗരം ഇനിയും വെള്ളക്കെട്ടിലാക്കാൻ സാധ്യത

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്.

ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ, തലസ്ഥാനം ഇനിയും വെള്ളക്കെട്ട് നേരിടേണ്ടിവരുമെന്ന് തന്നെ വേണം കരുതാൻ.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വടക്കേ ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും, ബെംഗളൂരു ഉള്‍പ്പെടുന്ന തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയില്‍ അത് ശക്തമായി തുടരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts