ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകട പരമ്പര: രണ്ട് പേർ മരിച്ചു, പത്തിലധികം പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകട പരമ്പര: രണ്ട് പേർ മരിച്ചു, പത്തിലധികം പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയിൽ നിരവധി വാഹങ്ങൾ കൂട്ടിയിടിച്ച അപകടങ്ങൾ ഉണ്ടായി, ഇതിൽ രണ്ട് പേർ മരിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ഗുരുതരമായി പരിക്കേറ്റ പത്തിലധികം പേരെ ബംഗാർപേട്ട്, കെജിഎഫ്, കോളാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബംഗാർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സംഭവസ്ഥലം നിരീക്ഷിക്കുകയാണ് . കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts