ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നദി പോലെയായി ബന്നാർഘട്ട റോഡ്

ബെംഗളൂരു : ബ്രാൻഡ് ബെംഗളൂരുവിലെ ബന്നാർഘട്ട റോഡ് ഇപ്പോൾ ഒഴുകുന്ന നദി പോലെയായി. കനത്ത മഴയിൽ റോഡ് മുഴുവൻ വെള്ളക്കെട്ടിലാണ്,

വാഹന ഗതാഗതത്തിന് ഇത് ബുദ്ധിമുട്ടായി, ആശുപത്രികൾ, ടെക് പാർക്കുകൾ, മാളുകൾ എന്നിവയാൽ നഗരവികസനത്തിന്റെ പ്രതീകമായി കാണപ്പെടുന്ന ബന്നാർഘട്ട റോഡ് അധികാരികളുടെ അവഗണനയിലാണ് എന്ന് യാത്രക്കാർ പറഞ്ഞു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

സ്ഥിതിഗതികൾ വഷളായിട്ടും, അധികാരികൾക്ക് ഇതിനെക്കുറിച്ച് ഒട്ടും ആശങ്കയില്ലെന്ന് കർണാടക പോർട്ട്‌ഫോളിയോ അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts