ഹ്യദയാഘാതം: മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: ഹ്യദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു.

മലപ്പുറം കൊണ്ടോട്ടി ഒമാനൂര്‍ സ്വദേശി അബ്ദുല്‍ ഹക്കീം (32) ആണ് മരിച്ചത്.

തെലുങ്കാനയിലെ കോതാട് വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം.

ഹെദരാബാദ് കെഎംസിസി പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി ബെംഗളൂരുവിലേക്ക് അയച്ചു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കിയ ശേഷം രാത്രി 8 മണിയോടെയാകും നാട്ടിലേക്ക് കൊണ്ട്‌പോകുക.

നാളെ സ്വദേശത്ത് കബറടക്കം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts