ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്

ബെംഗളൂരു :വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയിൽ വീടിന്റെ ചുമർ തകർന്നു.

വാതക ചോർച്ചയെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. വിജയനഗര ജില്ലയിലെ ഹൊസപേട്ട് താലൂക്കിലെ ഗഡിഗനൂർ ഗ്രാമത്തി ലാണ് സംഭവം, നടന്നത്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

സ്ഫോടനത്തിന്റെ തീവ്രതയിൽ വീട്ടിലുണ്ടായിരുന്ന ഹാലപ്പയും സഹോദരൻ മൈലാരപ്പയും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ബല്ലാരി ജില്ലയിലെ സന്ദൂർ താലൂക്കിലെ തോരണഗല്ലു സഞ്ജീവിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts