ദസറ എയർ ഷോ വൈകിട്ട്

JET SHOW

ബെംഗളൂരു : ദസറയുടെ ആകർഷണങ്ങളിലൊന്നായ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ശനിയാഴ്‌ച നടക്കും.

ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് എംകെ-132 ജെറ്റുകളാണ് എയർ ഷോയിൽ ആകാശത്ത് കാഴ്ചകളുടെ അനുഭൂതിപരത്തുക.

മനോഹരമായ ലൂപ്പ് ഐറ്റം, ആവേശകരമായ ബാരൽ റോൾ തലകീഴായ പറക്കൽ തുടങ്ങിയ അഭ്യാസപ്രകടനങ്ങളായിരിക്കും ഷോയിലുടനീളം.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ഇന്ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് ഷോ.

ടിക്കറ്റ്, പാസ് എന്നിവയുള്ളവർക്കുമാത്രമാണ് ഷോ കാണാൻ പ്രവേശനാനുമതി.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർ ഷോ അവതരിപ്പിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts