സിനിമ ടിക്കറ്റ് നിരക്ക് 200 രൂപയില്‍ താഴെ; വിജ്ഞാപനത്തിന് സ്റ്റേ

ബെംഗളൂരു: മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുളള തീയറ്ററുകളില്‍ സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തിയുളള സര്‍ക്കാരിന്റെ വിജ്ഞാപനം നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നിര്‍മാണ കമ്പനികളായ ഹെംബാളെ ഫിലിംസ്, കീസ്റ്റോണ്‍ എന്റര്‍ടെയ്ന്‍മെന്റ്, വി.കെ. ഫിലിംസ്, എന്നിവര്‍ സമര്‍ഡപ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് രവി വി ഹൊസമണി ഇടക്കാല സ്റ്റേ അനുവദിച്ചത്.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

അതോസമയം പൊതുതാല്‍പര്യാര്‍ത്ഥമാണ് സര്‍ക്കാര്‍ ഇത്തരം ഭേദഗതി കൊണ്ട് വന്നതെന്ന് അഡിഷനല്‍ ജനറല്‍ വാദിച്ചു.

ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ വാഗ്ദാനത്തിന്റെ തുടര്‍ച്ചയായാണ് വിഞ്ജാപനം പുറത്തിരക്കിയാത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts