ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു

ബെംഗളൂരു: ബെംഗളൂരു, ധാർവാഡ്, ബാഗൽകോട്ട്, യാദ്ഗിർ എന്നിവയുൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു.

വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിൽ കനത്ത മഴ പെയ്തത്., രാത്രി മുഴുവൻ പലയിടങ്ങളിൻ നിർത്താതെ മഴ പെയ്തു. കനത്ത മഴയെത്തുടർന്ന് ബാഗൽകോട്ട് ജില്ലയിലെ ബദാമിയിലെ ചരിത്രപ്രസിദ്ധമായ അഗസ്ത്യ തീർത്ഥ കുളം പച്ചപ്പു നിറഞ്ഞു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

യാദ്ഗിർ ജില്ലയിലെ വഡഗേര താലൂക്കിലെ കടങ്കേര ഗ്രാമത്തിൽ മഴയെത്തുടർന്ന് വെള്ളം കയറി. ഗ്രാമത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായതിനാൽ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പോകാൻ പ്രയാസമാണ്.

ധാർവാഡ് ജില്ലയിലെ നവൽഗുണ്ട് താലൂക്കിലെ തഡഹൽ ഗ്രാമത്തിൽ ഒരു ലോറി റോഡിൽ കുടുങ്ങി. ലോറി ചെളിയിൽ കുടുങ്ങിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ലോറി നീക്കം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടിവന്നു. ബെന്നഹല്ലയ്ക്ക് മുകളിൽ നിർമ്മിച്ച പാലം ഒരു മാസമായി തകർന്നുവീഴുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts