ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: പത്മനാഭനഗർ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

ബനഗിരിനഗർ, പപ്പയ്യ ഗാർഡൻ, ബാലാജി കല്യാണ മണ്ഡപ ചുറ്റുപാടുകൾ, സിദ്ധമ്മ & സിദ്ധിയ റെഡ്ഡി ഏരിയ, ജയനഗർ ഡിവിഷണൽ ഓഫീസ്, 30-ാം മെയിൻ, 30-ാം ക്രോസ്, ബി.എൻ. എം.കോളേജ്, ബി.ഡി.എ. കോംപ്ലക്സ്, ദേവഗിരി ക്ഷേത്രം, ബി.എസ്.എൻ.എൽ. ഓഫീസ്, ബനശങ്കരി രണ്ടാം സ്റ്റേജ്, എസ്.എൽ.വി ഹോട്ടൽ മുതൽ 24-ാം ക്രോസ്, ഉപഹാര ഹോട്ടൽ, 24-ാം ക്രോസ്, ചന്നമ്മനക്കെരെ അച്ചുകാട്ട്, മഞ്ജുനാഥ് കോളനി, ബി.എം.ടി.സി. ഡിപ്പോ, രാജീവ് നഗർ, സിൻഡിക്കേറ്റ് ബാങ്ക് കോളനി, പദ്മനാഭ നഗർ, രാഘവേന്ദ്ര ലേഔട്ട്, 18-ാം മെയിൻ ടെലിഫോൺ എക്സ്ചേഞ്ച്, കിഡ്നി ഫൗണ്ടേഷൻ, മഹാരാജ ഹോസ്പിറ്റൽ, ലക്ഷികാന്ത കല്യാണ മണ്ഡപ, പുട്ടലിംഗിയ റോഡ്, പത്മനാഭ നഗർ, ലക്ഷികാന്ത കല്യാണ മണ്ഡപ, ശ്രാവന്തി അപ്പാർട്ട്മെൻ്റ്, ആർ.കെ. ലേഔട്ട്, കദിരേനഹള്ളി, യാരബ് നഗർ, 9-ാം മെയിൻ, മോണോ ടൈപ്പ്, ടീച്ചേഴ്സ് കോളനി, കാവേരി നഗർ, ഡോ. അംബേദ്കർ നഗർ, എം.എം. ഇൻഡസ്ട്രിയൽ ഏരിയ, പോസ്റ്റ് ഓഫീസ്, എം.എം.ഐ, ഇൻഡോ അമേരിക്കൻ, 15 മുതൽ 17-ാം ഡി ക്രോസ് വരെയുള്ള ഉമാ മഹേശ്വരി ക്ഷേത്രം, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  വൈദ്യുതി  മുടങ്ങുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts