നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 66/11 കെവി രാജനകുണ്ടെ സബ്‌സ്റ്റേഷൻ പരിധിയിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ഹൊന്നേനഹള്ളി, സിംഗനായകനഹള്ളി, രാജനകുണ്ടെ, ആദ്ദേവിശ്വനാഥപുര, മരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹണിയൂർ, ചെല്ലഹള്ളി, കർലാപൂർ, കെഎംഎഫ്, ഇറ്റഗൽപൂർ, ർകേരി, ബൈരാപൂർ, ബൂദമനഹള്ളി, ദിബ്ബൂർ, കക്കോലു, സൊന്നേനഹള്ളി. സെഞ്ച്വറി ലേഔട്ടിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us