കെഎസ്ആർടിസി ബസ് നിർത്തിയിട്ടിയുന്ന ലോറിയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. നെലമംഗല താലൂക്കിലെ ഗുണ്ടേനഹള്ളി ഗ്രാമത്തിന് സമീപം പുലർച്ചെ 3:30 ഊടെയാണ് സംഭവം.

സീനപ്പ (50), നസീർ അഹമ്മദ് (36), ആനന്ദ് (42) എന്നിവരാണെന്ന് മരിച്ചത് . നെലമംഗല ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

മുധോളിൽ നിന്ന് തുംകൂർ വഴി ബാംഗ്ലൂരിലേക്ക് ആടുകളുമായി വന്ന ലോറി ടയർ പഞ്ചറായതിനാൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത്, നിർത്തിയിട്ടിരുന്ന ലോറിയിൽ കെഎസ്ആർടിസി ബസ് വന്ന് ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറി തകർന്നു. നെലമംഗല ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts