മുംബൈയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി 

 

ബെംഗളൂരു : മുംബൈയിലേക്ക് പോയ വിമാനം സാങ്കേതിക തകരാർ മൂലം ബെൽഗാമിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി .

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം 48 യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായത്. സ്റ്റാർ എയർ വിമാനം ശനിയാഴ്ച (ഓഗസ്റ്റ് 16) രാവിലെ ബെൽഗാമിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ബെൽഗാം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ എഞ്ചിനിൽ സാങ്കേതിക തകരാർ സംഭവിച്ചു. ഉടൻ തന്നെ പൈലറ്റ് 15 മിനിറ്റിനുള്ളിൽ ബെൽഗാം വിമാനത്താവളത്തിൽ വിമാനം തിരികെ ഇറക്കി.

സ്റ്റാർ എയർ യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാട് ചെയ്ത് മുംബൈയിലേക്ക് അയച്ചു. സാങ്കേതിക തകരാറിനെക്കുറിച്ച് എയർലൈൻ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts