79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി നഗരം

ബെംഗളൂരു : സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മകൾ ഒരിക്കൽകൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ ബെംഗളൂരു നഗരവും ഇതിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.

സംസ്ഥാന സർക്കാർതല സ്വാതന്ത്ര്യദിനാഘോഷം ബെംഗളൂരുവിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് നടത്തുന്നത്. പോലീസ് പരേഡ് അടക്കം വിവിധപരിപാടികളോടെയാകും ഇവിടെ ആഘോഷം.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

പരമ്പരാഗത കലാപരിപാടികളും അരങ്ങേറും വെള്ളിയാഴ്ച രാവിലെ ഒൻപതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും.

തുടർന്ന് തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us