‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ’: ദർശന്റെ ജാമ്യം റദ്ദാക്കിതിനെതിരെ നടി രമ്യ പ്രതികരിച്ചു

ബെംഗളൂരു: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് നടിയും രാഷ്ട്രീയക്കാരിയുമായ രമ്യ/ദിവ്യ സ്പന്ദന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.

രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനോട് പ്രതികരിച്ചുകൊണ്ടാണ് രമ്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

നടന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts