രണ്ടിടങ്ങളിൽ ഭൂചലനം

ബംഗളുരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ രണ്ടിടങ്ങളിലായി  ഭൂചലനം ഉണ്ടായി.

ഹൊൻവാഡ്, മംഗോളി എനിവിടങ്ങളിലാണ് ചെറു ഭൂചലനങ്ങൾ ഉണ്ടായത്.

റിക്ടർ സ്‌കയിലിൽ 2.6 രേഖപ്പെടുത്തിയ ചലനമാണിത്.

20-30 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

ജന്നങ്ങൾ ഭയപ്പെടേണ്ടന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts