പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കരുത്; നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണം: യൂത്ത് കോൺഗ്രസ് നേതാവ്

കൊല്ലം: യൂത്ത് കോൺഗ്രസ് ദേശീയ സമിതിയിൽ കെ അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം.

കെപിസിസി, ഡിസിസി നേതൃനിര പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണു ആവശ്യപ്പെട്ടു.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി’, ഇറക്കരുതെന്നും നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണമെന്നും വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts